അസാമിലെ മനോഹരി ടീ എസ്റ്റേറ്റ് നിര്‍മ്മിക്കുന്ന പ്രശസ്തമായ മനോഹരി ഗോള്‍ഡ് ടീ ഒരു കിലോയ്ക്ക് 75,000 എന്ന നിരക്കില്‍ റെക്കോര്‍ഡ് വിലയ്ക്ക് ഗുവാഹത്തിയിലെ തേയില ലേലകേന്ദ്രത്തില്‍ നിന്ന് ലേലം ചെയ്തു.
Original reporting. Fearless journalism. Delivered to you.